ഓർമത്തെറ്റ്

166

വെള്ളത്തിൽ

ആടിത്തിമിർത്തപ്പോഴും

പുകച്ചുരുളായി മുകളിലേക്കുയർന്നപ്പോഴും

ഓർത്തില്ല

കയങ്ങളിൽ മുങ്ങിതാഴുമെന്ന്

വായുവിൽ അലിഞ്ഞില്ലാതായി തീരുമെന്ന്