വിയർപ്പ്

333
0

അകറ്റുന്ന ഗന്ധമീ വിയർപ്പ്
കെട്ടിപ്പിടിച്ചാൽ ഒട്ടുമീ വിയർപ്പ്
വസ്ത്രം മുഷിപ്പിക്കുമീ വിയർപ്പ്
ചർമ്മം ചൊറിയുള്ളതാകുമീ വിയർപ്പ്

തളർച്ചയുടെ ചിഹ്നമീ വിയർപ്പ്
കാറ്റടിച്ചാൽ തണുക്കുമീ വിയർപ്പ്
സമാധാന നെടുവീർപ്പീ വിയർപ്പ്
അധ്വാനത്തിൻ്റെ അടയാളമീ വിയർപ്പ്

Leave a Reply

Your email address will not be published. Required fields are marked *