വിപ്ലവത്തേര്‌

152
0

നിങ്ങളെന്റെ കണ്ഠം
പിഴുത്തെടുത്തുകൊൾക
മൗനം നേരിന് വേണ്ടി
നിലവിളിക്കുന്നത് കേൾക്കാം

എന്റെ കൈകളിൽ
വിലങ്ങണിയിക്കുക
ചേദിക്കപ്പെട്ട കൈകൾ
ഉരുക്കു മുഷ്ഠിയുയർത്തും വരെ

നിങ്ങൾ കരാഗ്രഹത്തിലാക്കുക
തടവറകൾ ഭേദിച്ചു
നന്മ പുറത്തുവരും

Leave a Reply

Your email address will not be published. Required fields are marked *