പ്രിയപ്പെട്ട ഗുൽമോഹർ….
വസന്തത്തിലെ പാദയോരങ്ങളിലെല്ലാം
നീ മൊട്ടിട്ട് പൂവിട്ടു
ഓർമ്മകളുടെ പൂക്കാലം സമ്മാനിച്ചു
മറവിയിലേക്ക് ചിന്തകൾ വീഴുമ്പോ
നിന്റെ ചുവന്ന പൂ അപ്പോഴും ഓർമ്മകളെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു
മഴവന്നു ,ഇനി വരും വർഷം പൂവിടാം
നനവാർന്ന കിനാക്കൾ സമ്മാനിച്ചും കൂടെനിന്നും ഈ വസന്തത്തിന് വിട നൽകാം

Very insightful and well-written. I learned a lot from this! Pls check my website: https://emopat.xyz/ !