ഉത്തരവാദി

85
0

ചിന്തയമർന്ന മൂകതതിങ്ങിയ വീതിയിൽ ഞാനാർത്തിരമ്പി
ചെയ്ത പാപങ്ങളാൽ നെടുവീർപ്പിട്ടു.
തൻശരീരഭാഷകളിൽ പാപങ്ങൾക്കുള്ള ശിക്ഷയനുഭവപ്പെട്ടു.
എന്തിനിവിടം നിൽക്കണമെന്നോർത്ത് കൺചിമ്മി.
ചുറ്റുപ്പാടുകൾക്ക് ഭംഗി നഷ്ടപ്പെട്ടു.
ആദ്യനുഭൂതിഞെങ്ങിയമർന്നു.
മുഖപ്രസാദം നഷ്ട്ടപ്പെട്ടു.
കപടലോകത്തെ നേരിൽ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *