ഉത്തരവാദിയാര്?

152
1

തല ഉയർന്നു നിന്ന

മിനാരങ്ങൾ നിലംപൊത്തി.

വിരലുകൾക്ക് നേരെ

തോക്കുകൾ കുരച്ചുചാടി.

നീതിപീഠങ്ങളിൽ

ഭരണഘടന നിദ്രയിലാണ്.

നിയമപാലകർ ഭരണ-

കീർത്തന തിരക്കിലാണ്.

ആരെയാണ് പഴിക്കേണ്ടത്?

രാജ്യ സമാധാനം നശിപ്പിക്കുന്ന

ഭരണകർത്താക്കളേയോ…?

രാജ്യത്തെ അധാർമികത തിരിച്ചറിയാൻ സാധിക്കാത്ത

പാവം ജനങ്ങളോ..?

Leave a Reply

Your email address will not be published. Required fields are marked *

One thought on “ഉത്തരവാദിയാര്?

  1. Thanks for sharing. I read many of your blog posts, cool, your blog is very good.