ഉമർ (റ )

593
4

ഊരിപ്പിടിച്ച
വാളുമായി ആണൊരുത്തൻ
തേടി നടന്നു ദൈവദൂതരേ
കൂടപ്പിറപ്പിന്റെ ഗേഹത്തിൽ നിന്നും ഈണത്തിൽ-
കേൾക്കുന്നു ദൈവവചനങ്ങൾ
ഓടിക്കിതച്ചെന്നു നോക്കുന്ന നേരം ഓതുന്ന കൂടപ്പിറപ്പിനെ കാണുന്നു ഉമർ –
കോപത്താൽ കത്തിയ ഉമറിനോടവൾ നേരിന്റെ പാത ചൊല്ലിടുന്നു.
പ്രാർത്ഥിച്ചു നേടിയ ഉമർ എന്ന ധീരനെ മാറോടണയ്ക്കുന്നു ദൈവദൂതർ.

Leave a Reply

Your email address will not be published. Required fields are marked *

4 thoughts on “ഉമർ (റ )

  1. Masha Allah Barakallah
    Awesome ?

  2. · January 9, 2025 at 6:16 pm

    ഉമർ ചരിതം ???

  3. · January 9, 2025 at 6:16 pm

    ഉമർ ചരിതം ???