തുരുത്ത്

141
2

ഇരമ്പിവരുന്ന കടലിന്റെ ഓരത്തെ ആ തുരുത്തായിരുന്നെങ്കിൽ!

കരിമണൽ പോലുള്ള  എന്റെ ഓർമകളെ അത് കഴുകിക്കളഞ്ഞേനെ!

ഇരമ്പിവരുന്ന കടലിന്റെ ഓരത്തെ ആ തുരുത്തായിരുന്നെങ്കിൽ!

തഴുകിത്തലോടുന്ന ചെറു കാറ്റിനാൽ വാടിത്തുടങ്ങിയ എന്റെ പുൽനാമ്പുകകളെ അത് പുനർജ്ജനിപ്പിച്ചേനെ!

ഇരമ്പിവരുന്ന കടലിന്റെ ഓരത്തെ ആ തുരുത്തായിരുന്നെങ്കിൽ!

എന്നെങ്കിലും ഒരു നാൾ ഏകാന്തതയുടെ എന്നിടങ്ങളിൽ നിന്ന് അതെന്നെ വൈവിധ്യങ്ങാളാൽ  സമ്പുഷ്ടമായ അതിന്റെ മാറിടത്തിലേക്ക് വാരിപ്പുണരുമായിരുന്നു.

ഇരമ്പിവരുന്ന കടലിന്റെ ഓരത്തെ ആ തുരുത്തായിരുന്നെങ്കിൽ!

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “തുരുത്ത്

  1. Thanks for sharing. I read many of your blog posts, cool, your blog is very good.

  2. Thanks for sharing. I read many of your blog posts, cool, your blog is very good.