സ്വതന്ത്രർ

130
2

നിങ്ങൾ
ഐലാൻ കുർദിയെ,
ശുഹായത്തിനെ,
ഇനിയും നീളുന്ന
ഒട്ടനവധി നാമങ്ങൾ
തിരസ്കരിച്ചുവോ

മനുഷ്യ കിരാതങ്ങളെ
തടവറയുടെ ക്രൂര ചങ്ങലക്കണ്ണികളെ
പൊട്ടിച്ചെറിഞ്ഞു
ജീവ പുഷ്പാഞ്ജലി ചെയ്തവർ

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “സ്വതന്ത്രർ

  1. · November 12, 2024 at 1:14 pm

    നിങ്ങൾ ആള് പൊളി ആണല്ലോ. നല്ല അർത്ഥവത്തായ വരികൾ. ബന്ധപ്പെടാൻ പറ്റുമോ

  2. Your article helped me a lot, is there any more related content? Thanks!