ഓർമ്മകൾ

167
1

വേർപാടിന്റെ ദുഃഖമലയുന്നു
ഇന്നീ മണ്ണിൽ.
പുഞ്ചിരിയാൽ കഴിഞ്ഞ സമയം
ഓർക്കുന്നു ഞാനീ വേളയിൽ.
ഉറ്റവർ ഉടയവർ
ആരോരുമില്ല ഈ ഭൂമിയിൽ
ദീർഘശ്വാസത്തിനൊടുവിൽ
ഉള്ളൊന്നു ചികഞ്ഞു
മാഞ്ഞു പോയ മുഖങ്ങൾ
സന്തോഷ നിമിഷങ്ങൾ
പഠനം ചിന്തകൾ
ഓരോ കണക്കു കൂട്ടലുകളൂം
ഓർത്തുപോകുന്നു
കാലങ്ങൾ നീളുന്നു
ഓർമ്മകൾ ബാക്കിയാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

One thought on “ഓർമ്മകൾ

  1. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.