നോവ്

114
0

കൂരിരുട്ടിലെ രാവിന്
പ്രഭയേക്കാൾ ചന്ദം
സഞ്ചാര വായുവിന്
കുളിരിനേക്കാൾ തണുപ്പ്

കാത് കൂർപ്പിക്കുന്നത്
സൂര്യോദയമാണത്രേ
മനസ്സ് അലട്ടുന്നത്
ഉപദേശമാണത്രേ

കണ്ണീരിൽ മുങ്ങുന്ന
ഉപദേശകനറിയാം
ആക്ഷേപമാണ്
നോവ് കൂട്ടുന്നതെന്ന്

Leave a Reply

Your email address will not be published. Required fields are marked *