നേർവഴി

94
0

കുത്തിയൊഴുകുന്ന തിരകൾ
ആർത്തലയ്ക്കുകയാണ്..
ഗതിമാറി ഒഴുകുന്നു
എങ്ങോട്ടെന്നില്ലാതെ.!
എതിരെ വന്ന ഒരു കുഞ്ഞു ഓളം മെല്ലെ വഴി കാണിച്ചു , നേർവഴിയിലൂടെ..!!

Leave a Reply

Your email address will not be published. Required fields are marked *