നശിച്ച മഴ

468

സഹിക്ക വയ്യാത്ത ചൂട്,
മഴക്കായി കരഞ്ഞു പ്രാർത്ഥിച്ചു മനുഷ്യൻ.
ദൈവം കനിഞ്ഞു,
മഴ പെയ്തു.
നന്ദി കെട്ട
മനുഷ്യൻ കാലു മാറി,
നശിച്ച മഴ…!