മഴത്തുള്ളി

185

തണുത്തുറഞ്ഞു പ്രകൃതി
വിറച്ചിരുന്നു വികൃതി
മഴ നനഞ്ഞൊരു കുസൃതി
കുളം നിറഞ്ഞു തകൃതി
മനം നിറച്ച മഴക്കൊരായിരം സുകൃതി
ജീവിതമിതെന്തൊരു ധിറുതി