ലോകത്തിലുടെനീളം അതിവേഗം മാറിക്കൊണ്ടിരിക്കു വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്ക് ചുവടു പിടിച്ച് കേരളത്തിലും ഉത വിദ്യാഭ്യാസ മേഖല പരിഷ്‌കരിക്കുതിന് വിജ്ഞാനതിഷ്ഠിത സമൂഹമെ സാമാന്യസങ്കല്പം നടപ്പിലാക്കുതിന് അംബേദ്കര്‍ സര്‍വക്കലാശാല മുന്‍ വിസി ശ്യാം ബി മേനോന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ച ഉത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് മാസങ്ങളായി. ഹയര്‍സെക്കന്‍ഡറി മേഖലയിലെ അസംതുലിതാവസ്ഥകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കപ്പെ’ പ്രൊഫസര്‍ കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ കയ്യില്‍ എത്തിയിട്ട് മാസങ്ങളായി ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും പഠിക്കാന്‍ മതിയായ അവസരങ്ങളില്ലാതെ നെട്ടോമോടുന്ന മലബാറിലെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അടിവരയിടുത് വലിയ വൈരുദ്ധ്യാത്മകഥയാണ്. മലബാറിനോടുള്ള ഭരണവര്‍ഗങ്ങളുടെ കാലങ്ങളോളമായുള്ളതും ഇപ്പോഴും തെല്ലും കുറവില്ലാത്തതുമായ അവഗണന അല്ലാതെ മറ്റെന്താണിത്?
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുു എ രീതിയില്‍ കേരള വികസന മാതൃകയില്‍ എടുത്തു പറയപ്പെടു ഓണ് കേരളത്തിന്റെ വിദ്യാഭ്യാസം. നിര്‍ഭാഗ്യവശാല്‍ ഗുരുതരമായ പ്രാദേശിക അസമത്വം നിലനില്‍ക്കു മേഖലയും ഇതുത െകാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള വടക്കന്‍ ജില്ലകള്‍ ഉള്‍ക്കൊള്ളു മലബാര്‍ തിരുകൊച്ചി മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ പലകാര്യങ്ങളിലും വളരെ ഏറെ പിറകില്‍ ആണെ് സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുു.
പൊതു ഖജനാവില്‍ നിും വിദ്യാഭ്യാസ മേഖലയിലേക്ക് ചിലവഴിക്കപ്പെടു പണംവളരെ നേരിയതോതില്‍ മാത്രമാണ് മലബാറില്‍ എത്തുത് രണ്ടാം തരക്കാരായ പൗരന്മാരെ പോലെയാണ് ഭരണവര്‍ഗ്ഗം മലബാറിലെ ജനങ്ങളെ കണക്കാക്കുത് എ സന്ദേഹത്തെ ബലപ്പെടുത്തുതാണ് സ്ഥിതിവിവര കണക്കുകള്‍ അനാവരണം ചെയ്യു ചിത്രം .
തിരുകൊച്ചി മേഖലകളില്‍ നിലനിിരു രാജഭരണം അഭിവൃദ്ധിക്ക് കാരണമായപ്പോള്‍ വിഭവങ്ങളാല്‍ സമ്പമായ മലബാറിനെ ബ്രിട്ടിഷുകാരും മറ്റു അധിനിവേശ ശക്തികളും ചൂഷണം ചെയ്യുകയും വികസന കാര്യത്തില്‍ അവഗണിക്കുകയും ചെയ്തു.സ്വാതന്ത്ര്യസമരത്തിന് മലബാറിലെ ജനങ്ങള്‍ നല്‍കിയ ധീരമായ സംഭാവനകള്‍ പ്രത്യേകം പരിഗണിക്കുില്ല എതിനു പുറമേ അധികാരം കയ്യാളിയ സംസ്ഥാന സര്‍ക്കാറുകള്‍ ഈ പ്രദേശം നേരിടു വികസനം മുരടിപ്പ് ശാശ്വതമായി പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല എത് നേതൃത്വങ്ങളുടെ ആത്മാര്‍ത്ഥ കുറവും സാമൂഹികനീതി സങ്കല്‍പ്പങ്ങളോടുമുള്ള പുച്ഛവും വെളിവാക്കുു.
പരിണിതഫലമൊേണം തിരു-കൊച്ചിയില്‍ സമസ്ത മേഖലകളിലും പുരോഗതി കേന്ദ്രീകരിക്കുകയും പിാേക്ക അവസ്ഥയിലേക്ക് പിന്തള്ളപ്പെ’ മലബാറിന് അര്‍ഹമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും ചെയ്യു അവസ്ഥയുണ്ടായി.ഭരണഘടന വിഭാവനം ചെയ്യു തുല്യത, പ്രാപ്യത ,ഉള്‍ക്കൊള്ളല്‍ വികസനതത്വങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറായിരുങ്കെില്‍ ഈ ദുസ്ഥിതി വരുമായിരുില്ല.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിഭവങ്ങളുടെയും വൈവിധ്യങ്ങളുടെയും ജില്ലാ അടിസ്ഥാനത്തിലുള്ള വിതരണങ്ങള്‍ തമ്മിലുള്ള അന്തരം കേരളത്തില്‍ കുറവാണ് എാല്‍ വളരെ അവികസിതമായ ജില്ലകളില്‍ നാലെണ്ണവും മലബാറില്‍ ആണെുള്ളത് യാദൃശ്ചികം അല്ല താനും.ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക നിരക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ റാങ്ക് ഏറെക്കുറെ എല്ലാത്തിലും മുന്‍പന്തിയില്‍ ആണെത് കാണാം. അതായത് കുറഞ്ഞ ശിശു മരണനിരക്ക്, കുറഞ്ഞ ശൈശവ വിവാഹ നിരക്ക്, കുറഞ്ഞ വളര്‍ച്ച മുരടിപ്പ് നിരക്ക് പ കൂടിയ ശൗചാലിയ സംവിധാനങ്ങളുടെ ഉപയോഗ നിരക്ക് മുതലായവയില്‍ , ജില്ലാ അടിസ്ഥാനത്തിലാക’െ മലബാര്‍ മേഖലയെ തീര്‍ത്തും ഇകഴ്ത്തു രീതിയിലാണ് തിരുക്കൊച്ചി മേഖലയിലെ കണക്കുകള്‍ .
ഹിന്ദു ദിനപത്രത്തിന്റെ വളരെ അടുത്ത നട സര്‍വ്വേയില്‍ എട്ടോളം സാമൂഹിക സാമ്പത്തിക ആരോഗ്യ നിരക്കുകളില്‍ മലബാര്‍ മേഖല വളരെ പിന്നില്‍ നില്‍ക്കുു എത് അശാസ്ത്രീയമായ വിഭവ വികസന വിതരണത്തെ അടിവരയിടുതാണ്.
അടിസ്ഥാന വിദ്യാഭ്യാസ മേഖലയുടെത് പരിശോധിക്കുമ്പോഴാണെങ്കില്‍ വളരെ സങ്കടകരമാണ് അവസ്ഥ.സംസ്ഥാനത്ത് പ്ലസ് വ ക്ലാസ് തുടങ്ങിയ പശ്ചാത്തലത്തില്‍ മലബാര്‍ ജില്ലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സപ്ലിമെന്ററി അലോ’്‌മെന്റിനു വേണ്ടി കാത്തിരിക്കുത്. മുഴുവന്‍ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയവരും സീറ്റ് കിട്ടാത്തവരില്‍ ഉണ്ട് എുള്ളത് പ്രശ്‌നത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുതാണ്.അമ്പത്തിയ്യായിരത്തോളം കുട്ടികള്‍ മലബാറില്‍ പുറത്താണ് അതില്‍ തന്നെഇരുപത്തയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ സീറ്റിനു വേണ്ടി കാത്തിരിക്കു മലപ്പുറം ജില്ലയിലാണ് വിഷയം വളരെ ഗുരുതരം.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലാ എ പരിഗണന പോലും അധികാരികള്‍ നല്‍കുില്ല എതുമാത്രമല്ല ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് പിന്തുണ നല്‍കി അന്യായത്തെ ന്യായീകരിക്കു അവസ്ഥ നമ്മള്‍ കാണുു.പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആക’െ സീസണല്‍ പ്രതികരണങ്ങളുമായി മാത്രം ഒതുങ്ങി കൂടുു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മതസംഘടനാധിഷ്ഠിതമായ വിദ്യാര്‍ത്ഥി സംഘടനകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി മുന്നോട്ടുവന്നത് ആശാവഹണമാണ്. മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഓര്‍ത്ത് ഇനിയും ഉണരാത്തവര്‍ ഉണരേണ്ടിയിരിക്കുു. മെറിറ്റ് ഉണ്ടായിട്ടും എത്ര കാലം നമ്മുടെ അനുജന്‍ അനിയത്തിമാര്‍ ഇങ്ങനെ ബുദ്ധിമുട്ടണം ?