മധുരം

112
0

സ്നേഹത്തിന്റെനിറ കുടമായ
സഹപാഠിക്ക്
സമ്മാനമായി ഞാനൊരു
കോഴിക്കോടൻ
അലുവ വാങ്ങി.

മധുരമൂറുന്ന രുചി
നുകരാൻ കൂട്ടിനായി ഉറുമ്പുകളും.

രുചി അമിതമായതുകൊണ്ട്
ആശുപത്രി കിടക്കയിൽ
ഒരു സ്ഥാനം പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *