മടുപ്പ്

181
0

മിടിപ്പുണ്ടായിട്ടും ചത്തടിഞ്ഞ മനസ്സുണ്ടിവിടം,

എത്ര തടവിയാലുമൊടുങ്ങാത്തയത്രയും സങ്കടം പിടയുന്നുണ്ടിവിടം,

മടുപ്പിന്നു നടുവിൽ കിടക്കുന്ന കല്ലറകൾ തടയുന്നുണ്ടിവിടം,

ഭയാനകരമാം ശൂന്യതയിൽ മടുപ്പവിടം എന്നെ പൊതിയുകയാണ്..

മടുപ്പിൻ പൊതിക്കകത്തിരുന്ന് കുത്തിക്കുറിച്ചിടും..,

നോവുകൾ തേടും കുഴിമാടങ്ങൾ എനിക്ക് മാത്രമായ് കാണാനുണ്ടവിടം…

Leave a Reply

Your email address will not be published. Required fields are marked *