കൊലച്ചിരി

197
0

വീടിറക്കപ്പെട്ടവർ
വീടിറക്കുന്ന കാഴ്ച
അതന്തേ അവരാ-
ഭൂതകാലം മറന്നോ?..

ബ്രിട്ടനെ കൂട്ടി
പാവങ്ങളെ കൊന്നു
ബോമ്പിട്ടൊടുക്കുമ്പോ
മറക്കണ്ടക്കാലാ നിൻഭൂതകാലം

കരച്ചില് കേൾക്കുമ്പോ
കൊലച്ചിരി കാട്ടുന്ന നിൻ –
പോക്കിതെങ്ങോട്ടെന്ന്
മറന്നിടല്ലാ…

Leave a Reply

Your email address will not be published. Required fields are marked *