കർമ

122
0

പക്ഷി ഉറുമ്പിനെ തിന്നും
ആ പക്ഷി ചത്താൽ…
ഉറുമ്പ് പക്ഷിയെയും തിന്നും
ഇതാണ് കർമ.
കാലം കാത്തിരിക്കുന്നുണ്ട്,
സമയം പതിങ്ങിയിരിക്കുന്നുണ്ട്,
നിമിഷം കരുതി വെക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *