ഇന്ത്യ

373

ഇന്ത്യ,
ഞാനല്ല,
നീയല്ല,
ഭാരതമാതാവുമല്ല.
ഞാനും,
നീയും,
എന്റെയും,
നിന്റെയും,
അമ്മമാരും,
ഉമ്മമാരും,
അമ്മച്ചിമാരും,
ചേർന്ന
നമ്മളാണ് ഇന്ത്യ.