ആദി

1245
13

കടൽക്കരയിൽ ഉറങ്ങും
വെള്ളാര കണ്ണൻ ഉതിർന്നുവീണു.
കണ്ണുനീർത്തുള്ളികൾ കത്തിയെരിയും മാറിടത്തിൽ
നനുത്ത മണ്ണിൽ കാലുകൾ ഊന്നി
വിറയാർന്ന കൈകൾ വിണ്ണിലുയർത്തി
പൊറുത്തീടണം നാഥാ
മണ്ണിൽ അലിഞ്ഞവനോട്

Leave a Reply

Your email address will not be published. Required fields are marked *

13 thoughts on “ആദി

  1. · November 27, 2024 at 10:39 am

    ആമീൻ

  2. · November 27, 2024 at 10:46 am

    ഹൃദയ സ്പർശിയായ കവിത

  3. ആമീൻ
    ഉപ്പക്ക് പെരുത്തിഷ്ടമുള്ള വെള്ളാരം കണ്ണുള്ള ആ കുഞ്ഞു പയ്യന്റെ ചിത്രം ഇപ്പോഴും സൂക്ഷിക്കുന്നു

  4. ഉപ്പക്ക് പെരുത്തിഷ്ടമുള്ള വെള്ളാരം കണ്ണുള്ള ആ കുഞ്ഞു പയ്യന്റെ ചിത്രം ഇപ്പോഴും സൂക്ഷിക്കുന്നു

  5. വളരെ നന്നായിട്ടുണ്ട്

  6. കൊള്ളാം…..

    എഴുതാൻ ആർക്കുമാകും

    അത്
    ഹൃദയത്തിലേക്ക് എത്തിക്കാൻ ചിലർക്കൊക്കെയാകും…..

    എന്നാൽ
    മറക്കാനാവാത്ത വിധം അതെത്തുമ്പോഴാണ്
    എഴുത്തിന്റെ
    അഴവും
    അർത്ഥവും പൂർണമാകു….

    അവിടെയാണ്
    എഴുത്തുകാരെന്റെ വിജയവും
    സന്തോഷവും….

    വിജയിച്ചവരിലേക്ക് എത്തെട്ടേ
    ഈ വരികൾ……

    ആശംസകൾ…. ❤️❤️❤️

  7. Dukkameriya Sangadathe valare manoharavum hridyasparshavumayaan aavishkarichirikkunnath ?

  8. aameen….?
    ma sha allah….onnum parayaan illa?