തൂഫാൻ; ഇരുളകറ്റുന്ന കൊടുങ്കാറ്റ്

ലഹരിതൻ നീരാളി 
ച്ചോരയിൽ
വിഷകണം ചേർക്കുവാൻ
പത്തി വിരിച്ചാടി
നിൽക്കുന്നു നാഗങ്ങൾ ..

ആഞ്ഞടിച്ചീടാം
കൊടുങ്കാറ്റുപോൽ…
തുടച്ചുനീക്കാമീ മഹാവിപത്തിനെ
വെളിച്ചമായിടാം
നാടിൻ്റെ നന്മയിൽ ….