വികസന മാതൃകയിൽ നമ്മൾ കേരളം അഭിമാനപൂർവ്വം ഉയർത്തികാട്ടിയിരുന്ന രണ്ടു മേഖലകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം വളരെ ഏറെ മുന്നേറിയ രണ്ടു മേഖലകൾ. അതിൽ തന്നെ സവിശേഷമാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗം. വാർഡുകൾ തോറും പ്രൈമറി സ്കൂളുകൾ, പഞ്ചായത്തു തലത്തിൽ മിനിമം ഒരു ഹയർ സെക്കന്ററി സ്കൂളെങ്കിലും. ഇങ്ങനെ വിദ്യാഭ്യാസ അവകാശ നിയമം വരുന്നതിനു മുൻപ് തന്നെ കേരളം ഈ രംഗത്ത് മാതൃകയായിരുന്നു. കൂടാതെ ഇന്ത്യയിലെ സാക്ഷരത കൂടിയ സംസ്ഥാനം എന്ന പദവിയും.
എന്നാൽ ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ എന്താണ്, പ്രതേകിച്ചും പൊതുവിദ്യാഭ്യാസ മേഖല. സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാർത്ഥികളും ഒരുമിച്ച് പഠനം നടത്തുന്ന, വ്യത്യസ്ഥ ജാതി -മത വിഭാഗങ്ങൾ ഒരേ ബെഞ്ചിലിരുന്നു പഠനാനുഭവങ്ങൾ പങ്കു വെക്കുന്ന,പൊതു വിദ്യാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്?
എന്ത് കൊണ്ടാണ് പൊതുവിദ്യാലയങ്ങളിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുന്നത്? വിദ്യാലങ്ങളുടെ ഭൗതിക നിലവാരം ഉയർത്താൻ വേണ്ടി സർക്കാർ Hitech School പോലെയുള്ള പ്രൊജക്ടുകൾ വിജയകരമായി നടപ്പിലാക്കി, സ്‌കൂളികളുടെ മുഖഛായ തന്നെ മാറ്റിയ ശേഷവും വിദ്യാർത്ഥികളുടെ എൻറോൾമെന്റ് കുറയുന്നു എന്ന് മാത്രമല്ല CBSE സ്കൂളുകളിൽ ഉൾപ്പെടെ വിദ്യാർഥികൾ വർദ്ധികുന്നു. കുട്ടികളുടെ എണ്ണം കുറയുന്നത് ജനസംഖ്യയുടെ മാത്രം കുറ്റമാണോ?

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടുമ്പോഴാണ് നമുക്ക് പൊതുവിദ്യാലയങ്ങളിൽ നിലവാര തകർച്ചയുടെ ആഴം വ്യക്തമാവുക. പൊതു വിദ്യാലയങ്ങളിൽ നിലവാരതകർച്ച ഉണ്ട് എന്നത് വിദ്യാഭ്യാസ ഡയറക്ടർ തന്നെ, മുൻപ് പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നല്ലോ. ദേശീയ തലത്തിൽ നടക്കുന്ന നീറ്റ്, CUET തുടങ്ങിയ പ്രവേശന പരീക്ഷകളിൽ കേരള സിലബസ് വിദ്യാർത്ഥികൾ വലിയ തോതിൽ പുറകിലാണ്. ഇതിൽ തന്നെ കേന്ദ്ര സർവ്വകലാശാലകളിലേക്ക് CUET വരുന്നതിനു മുൻപ് മലയാളികളുടെ വമ്പിച്ച പ്രാതിനിത്യം ഉണ്ടായിരുന്നെകിൽ CUET നിലവിൽ വന്ന ശേഷം അത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല കേരളം തന്നെ നടത്തുന്ന എഞ്ചിനീയറിംഗ് – ഫർമസി പ്രവേശന പരീക്ഷയായ KEAM എക്സാമിൽ പോലും നമ്മുടെ വിദ്യാർത്ഥികളെ പ്രകടനം നിരാശജനകമാണ്. ഇനി സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യമാണെങ്കിൽ ഇംഗ്ലീഷ്, ഗണിതം പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ നമ്മുടെ സ്കൂൾ വിദ്യാർഥികൾ പുറകിലാണ് എന്ന് ദേശിയ സർവ്വേകൾ തന്നെ പറഞ്ഞു വെക്കുന്നുണ്ട്. നമ്മുടെ യുപി -ഹൈസ്കൂൾ ക്ലാസ്സിലെ വിദ്യാർഥികളിൽ മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനും അറിയാത്തവർ ഉണ്ട് എന്നതും, കുട്ടികളിൽ പലർക്കും സയൻസ് ഉൾപെടെയുള്ള വിഷയങ്ങളിൽ അടിസ്ഥാന അറിവുകൾ (BASIC KNOWELDEGE ) പോലും ഇല്ലായെന്നതും സ്കൂളുകളിൽ ഒരു തവണയെങ്കിലും ക്ലാസ്സ് എടുത്തവർ നിഷേധിക്കുമെന്ന് തോന്നുന്നില്ല!
നിലവിൽ ഒൻപതാം ക്ലാസ്സ് വരെ കുട്ടികൾക്ക് തോൽവിയില്ല. ഏറെ ഒരുക്കങ്ങളോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന SSLC പരീക്ഷക്ക് പോലും മിനിമം പാസ്സ് മാർക്ക് ഇല്ല എന്ന് പറഞ്ഞാൽ പിന്നെ നമ്മുടെ സിസ്റ്റം തോൽക്കുന്നതിനു മറ്റു കാരണങ്ങൾ തേടേണ്ടതുണ്ടോ! പരീക്ഷ എഴുതുന്ന കുട്ടികളിൽ 98% വിദ്യാർത്ഥിയും പാസ്സാവുന്ന അതിൽ തന്നെ ഭൂരിഭാഗം കുട്ടികളും ഫുൾ A+ വാങ്ങുന്ന ഒരു തരം പ്രഹസനമായി അത് മാറുന്നു. മാത്രമല്ല ഫുൾ A+ വാങ്ങിയവർക്ക് തന്നെ +1 നു അഡ്മിൻ ലഭിക്കുന്നുമില്ല എന്ന അവസ്ഥയും! മുൻപ് ഏറെ നിലവാരം പുലർത്തിയിരുന്ന ഹയർസെക്കന്ററി മേഖലയും നിലവാരതകർച്ച നേരിടുന്നുണ്ട്. രണ്ടു വർഷവും പരീക്ഷ നടക്കുന്നതിനാൽ ഒന്നാം വർഷം വളരെ ഈസിയായ രീതിയിൽ ചോദ്യ പേപ്പർ തയ്യാറാക്കുന്നു. മുൻകാല ചോദ്യങ്ങൾ തന്നെ മാറിമാറി ചോദിച്ചു ആർക്കും പ്രവചിക്കാവുന്ന തരത്തിലേക്ക് ചോദ്യപേപ്പറുകൾ മാറുന്നു. കുട്ടി NCERT ടെക്സ്റ്റ് ബുക്ക് കാണുക പോലും ചെയ്യുന്നില്ല. വെറും നോട്ട് പഠിച്ചു യുട്യൂബ് വീഡിയോ മാത്രം കണ്ടുള്ള പഠനമാണ് നിലവിൽ നടക്കുന്നത് തുടങ്ങിയ ആക്ഷേപങ്ങൾ അദ്ധ്യാപകർ തന്നെ രഹസ്യമായി പങ്കുവെക്കുന്നുണ്ട്!
ഇവിടെയാണ് മിനിമം പാസ്സ് മാർക്ക് നടപ്പിലാകും എന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ പ്രഖ്യാപിക്കുന്നത്. പക്ഷേ അപ്പഴും ചിലർക്ക് നേരം വെളുത്തിട്ടില്ല! തോൽപ്പിച്ചാൽ നിലവാരം ഉയരുമോ എന്ന പ്രചാരണവുമായി ആണ് അവർ രംഗത്ത് വരുന്നത്! നിലവാരം ഉയർത്താൻ കുട്ടിയെ തോൽപ്പിച്ചേ മതിയാകൂ എന്ന അഭിപ്രായം ആർക്കുമുണ്ടാകില്ല.മറിച്ചു സാമൂഹ്യമായ കാരണത്താൽ തോൽവി ഏറ്റുവാങ്ങാൻ സാധ്യതയുള്ള, പല കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ അരികുവത്കരിക്കപെട്ട, പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിലെ കുട്ടികളെ, അടിസ്ഥാന അറിവുകൾ ആർജിക്കാൻ ശേഷിയുള്ളവരാക്കി മാറ്റുകയാണ് വേണ്ടത്. അല്ലാതെ ഈ ഈ ബുദ്ധിജീവികൾ പറയുന്നത് പോലെ മിനിമം പാസ്സ് മാർക്ക് നടപ്പാക്കാതിരിക്കുകയല്ല വേണ്ടത്. കുട്ടി ആർജിച്ച അറിവുകൾ തിരിച്ചറിയാൻ, പോരായ്മകളെ മറികടക്കാൻ പരീക്ഷകൾ മാത്രമല്ല പരീക്ഷകൾ മിനിമം പാസ്സ് മാർക്കും വേണം. എങ്കിൽ മാത്രമേ സ്കൂളുകളുടെ നിലവാരതകർച്ചയെ നമുക്ക് മറികടക്കാൻ സാധിക്കുകയുള്ളൂ.
സമൂഹത്തിന്റെ പരിചേദ്ധമാണ് പൊതു വിദ്യാലയങ്ങൾ, കാലുഷ്യങ്ങൾ ഏറെ യുള്ള വർത്തമാന കാലത്ത് എല്ലാവർക്കും ഒന്നിച്ചു പഠിക്കാനും പരസ്പരം അറിയാനുമുള്ള വേദിയായിമാറുന്ന പൊതു വിദ്യാലങ്ങളുടെ നിലവാരം ഉയരെണ്ടത് സമൂഹത്തിന്റെ മൊത്തം ആവശ്യമാണ് എന്നത് നാം മറന്നു കൂടാ.
വിദ്യാർത്ഥികൾക്ക് യാതൊരു ഉത്തരവാദിത്വ ബോധവും ഉണ്ടാവരുത്, യാതൊരു വിധ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ചു ശീലം ഉണ്ടാകരുത് എന്നൊക്കെ ചിന്തിക്കുന്ന ചിലരുടെ കുബുദ്ധിയാണ് മിനിമം മാർക്ക് പാടില്ല എന്ന് വാദിക്കുന്നവരുടെ ഉള്ളിൽ. നമ്മുടെ വിദ്യാർഥികളിലെ സാധാരണക്കാരെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റാനുള്ള ഗൂഢ പദ്ധതിയെ സംശയിക്കേണ്ടിയിരിക്കുന്നു.
പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആദ്യം വിദ്യാർത്ഥിയുടെ പഠനത്തിനുള്ള കഴിവ് അറിയണം.അതിനനുസരിച്ച് അവനെ പഠിക്കാൻ സഹായിക്കണം.ഏകദേശം ഒരു മാസംകൊണ്ട് അവൻ നല്ല ഒരു പഠിതാവാകും.
ഇന്ന് ചെയ്യുന്ന ത് ക്ലാസിലെ നല്ല പഠിക്കുന്ന കുട്ടിയുടെ നിലവാരത്തിൽ മറ്റുള്ളവരും പഠിക്കും എന്ന് ഏകദേശം ധാരണ വെച്ച് പഠിപ്പിക്കുകയാണ്.
നിലവാരം കുറഞ്ഞ വൻ ഒരിക്കലും ഉയർന്ന് വരില്ല.ജയീച്ച് ജയിച്ച് പോകും., ഒന്നും അറിയാതെ.
ഇനിയും ഇത് പോലെ ഉള്ള അറിവുകൾ എല്ലാവരിലും എത്തിക്കാൻ കഴിയട്ടെ good luck ??
ഇനിയും ഇത് പോലെ ഉള്ള അറിവുകൾ എല്ലാവരിലും എത്തിക്കാൻ കഴിയട്ടെ good luck ??
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
cheap enclomiphene buy online no prescription
purchase enclomiphene australia price
ventes au comptoir de kamagra en irlande
generique kamagra pharmacie vente cependant
buying androxal buy adelaide
online order androxal uk how to get
discount dutasteride generic online cheapest
pfizer labs discount pills dutasteride
how to buy flexeril cyclobenzaprine cost tablet
purchase flexeril cyclobenzaprine australia price
purchase gabapentin cheap buy online no prescription
buy gabapentin without prescriptions canada
Your article helped me a lot, is there any more related content? Thanks! https://www.binance.info/de-CH/register?ref=UM6SMJM3
buy cheap fildena how to purchase viagra
ordering fildena buy from canada
online itraconazole canada
buying itraconazole price dubai
order staxyn generic form
Cheap staxyn no script
Buy avodart online without a dr approval
avodart fed ex
online order rifaximin generic tablets
how to order rifaximin usa cheap
ordering xifaxan price at walmart
cheapest buy xifaxan generic low price
přes noc levné kamagra
kamagra porovnat ceny walgreens