സ്വതന്ത്രർ

289

നിങ്ങൾ
ഐലാൻ കുർദിയെ,
ശുഹായത്തിനെ,
ഇനിയും നീളുന്ന
ഒട്ടനവധി നാമങ്ങൾ
തിരസ്കരിച്ചുവോ

മനുഷ്യ കിരാതങ്ങളെ
തടവറയുടെ ക്രൂര ചങ്ങലക്കണ്ണികളെ
പൊട്ടിച്ചെറിഞ്ഞു
ജീവ പുഷ്പാഞ്ജലി ചെയ്തവർ