പാവ

323

പട്ടമലയുന്നു വാനിൽ
പൊട്ടിയകലുന്നു നൂലും
കുഞ്ഞുങ്ങൾ യാത്രയായ്‌
പാവകൾ ബാക്കിയായ്.