ഓളം

99
0

തിരികൊളുത്തുന്ന ജീർണതയിൽ ജീവിതം ,

പുകച്ചുരുളായ് കത്തിയമരുന്നു..!

ലഹരിതൻ ഭ്രാന്തിൽ അലയുന്ന കൊലവിളി ,

ഇടവഴി തൊട്ടലയ്ക്കുന്നു !

തിരയിടിച്ചു വന്നരോളം ജീവിതം പിടിച്ചുയർത്തുന്നു ..!!

Leave a Reply

Your email address will not be published. Required fields are marked *