പാപമാണീ രാത്രി !!

96
0

നിലാവിന്റെ മാറിൽ നുരയുന്ന കുപ്പികൾ..!

മൃത പ്രാണനായ് വേച്ച് നടക്കുമ്പോൾ,

പിന്നിലൊരു തെന്നലായ് കുഞ്ഞിളം കൈകൾ,

അരുതെന്റച്ചാ…പാപമാണീ രാത്രി !!

Leave a Reply

Your email address will not be published. Required fields are marked *